പത്താം വാര്‍ഷികം ആഘോഷമാക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ; പുതിയ ഓഫറുകള്‍
പത്താം വാര്‍ഷികത്തില്‍ ഓഫറുകള്‍ അടക്കം പ്രഖ്യാപിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്പനി ആപ്പ് സ്റ്റോറിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. കൂടാതെ ആപ്പുകൾ വാങ്ങുമ്പോള്‍ പ്ലേ…
ഒരു ട്വീറ്റില്‍ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫുകളും പങ്കുവെക്കാവുന്ന ഫീച്ചര്‍ വരുന്നൂ
കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. 280 അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ അനുവദിക്കുന്നതിന് പുറമെ ജിഫുകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാന്‍ ട്വിറ്റര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഒരു ട്വീറ്റില്‍…
പുതിയ ഡേറ്റാ വിപ്ലവം വരുന്നു? മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റർനെറ്റ് നേരിട്ട് സ്മാര്‍ട് ഫോണിലേക്ക്?
മൊബൈല്‍ ഉപകരണങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംവിധാനങ്ങൾ പരിഗണിക്കുകയാണ് സ്‌പേസ്എക്‌സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന…
300 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍! അഭിമാന നേട്ടത്തിന്റെ നിറവില്‍ പിച്ചൈ
ആഗോള തലത്തില്‍ 300 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ, ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം…
ഇന്ത്യയിലെ ഗൂഗിള്‍ മാപ്പില്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ വരുന്നു
ഒടുവില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്‍ നടന്നു കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതോടൊപ്പം ഗൂഗിള്‍ മാപ്പില്‍ ഇനി…
39 തവണ പരാജയപ്പെട്ടു; 40മത്തെ അവസരത്തില്‍ ഗൂഗിളിൽ ജോലി നേടി യുവാവ്
വിട്ടുകൊടുക്കാൻ മടിയുണ്ടെങ്കിൽ നാമത് നേടുക തന്നെ ചെയ്യും. 39 തവണ ജോലി നല്‍കാത്ത ഗൂഗൂഗിള്‍ 40 മത്തെ വട്ടം ഒരു ചെറുപ്പക്കാരന് മുന്നിൽ വാതിൽ തുറന്നു. അവസരങ്ങളുടെയും…