സൈബര്‍ സുരക്ഷാ അവബോധം; ഇന്ത്യ പിന്നിലെന്ന് പഠനം
ചെന്നൈ: ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ സ്വകാര്യതയും സൈബര്‍ സുരക്ഷയും നിര്‍ണായക ഘടകങ്ങളായി ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍, മികച്ച ഓണ്‍ലൈന്‍ സൈബര്‍ സുരക്ഷാ ശീലങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍…
കേരളത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് ലാബ് സജ്ജീകരിക്കും; ഡിജിപി അനില്‍ കാന്ത്
തിരുവനന്തപുരം: സുരക്ഷാ ഭീഷണി ലഘൂകരിക്കാന്‍ കേരളത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥാപിക്കുമെന്ന് സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ അനില്‍ കാന്ത്. അടുത്ത കാലങ്ങളിലായി ഡ്രോണ്‍ കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നതായി…
വിന്‍ഡോസ് 11ന് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലേ? ഒരു അവലോകനം
മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച വിന്‍ഡോസ് 11, ഇക്കഴിഞ്ഞ ജൂണ്‍ 24ന് പുറത്തിറക്കി. മാക്‌ലുക്കില്‍ അവതരിപ്പിച്ച വിന്‍ഡോസ് 11ല്‍ പുതിയൊരു ഡിസൈനും അപ്ഡേറ്റ് ചെയ്ത ചില സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.…
2021ല്‍ ഉപയോഗിക്കാവുന്ന മികച്ച ആന്റിവൈറസ് സോഫ്ട്‌വെയറുകളെ പരിചയപ്പെടാം
ഡാറ്റ സ്ട്രീമിംഗ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുമായും മറ്റ് കാര്യങ്ങളുമായും വിവരങ്ങള്‍ പങ്കിടുന്നതിനാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും സൈബര്‍ക്രിമിനലുകള്‍ കൂടുതല്‍…
രാജ്യത്ത് വാട്ട്സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി
ബെംഗളൂരു: രാജ്യത്തെ പുതുക്കിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ വാട്ട്സ്ആപ്പ് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ്…
മൈക്രാസോഫ്റ്റിന്റെ കസ്റ്റമര്‍ സര്‍വീസ് വിഭാഗം ഹാക്ക് ചെയ്യപ്പെട്ടു
മൈക്രാസോഫ്റ്റിന്റെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലെ ഒരു സിസ്റ്റം ഹാക്കര്‍മാര്‍ അറ്റാക്ക് ചെയ്തതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കും കമ്പനി മുന്നറിയിപ്പ് നല്‍കി. നൊബേലിയം എന്ന ഹാക്കര്‍…