സൈബര്‍ സുരക്ഷാ സാക്ഷരതാ പരിശോധനയില്‍ ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെടുന്നു: WeSeSo പഠനം
ചെന്നൈ: ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ സ്വകാര്യതയും സൈബര്‍ സുരക്ഷയും നിര്‍ണായക ഘടകങ്ങളായി ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍, മികച്ച ഓണ്‍ലൈന്‍ സൈബര്‍ സുരക്ഷാ ശീലങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍…
തകരാര്‍ പരിഹരിച്ചു; ആമസോണ്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചു
ആഗോളതലത്തില്‍ തങ്ങളുടെ ഷോപ്പിംഗ് സൈറ്റുകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രശ്‌നം പരിഹരിച്ചതായും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ സാധാരണ സേവനങ്ങളിലേക്ക് മടങ്ങിയതായി ആമസോണ്‍ പറഞ്ഞു. ജൂണ്‍ അവസാനത്തിനുശേഷം സംഭവിച്ച രണ്ടാമത്തെ വലിയ തടസ്സമാണിത്.…
വ്യാജ ആമസോണ്‍ ക്ലൗഡ് സേവനം AWS InfiniDash വൈറലാകുന്നു
ആമസോണിന്റെ പേരില്‍ ഒരു വ്യാജ ക്ലൗഡ് സേവനത്തെക്കുറിച്ച് പോസ്റ്റ് ചെയ്താല്‍ അത് വൈറലാകുമെന്നുള്ള, ട്വിലിയോ ഡെവലപ്പര്‍ ജോ നാഷിന്റെ വാദം വിജയിച്ചു. ഇല്ലാത്ത ഒരു സേവനത്തെക്കുറിച്ച് താന്‍…
കോവിഡ് പ്രതിസന്ധിക്കിടയിലും നേട്ടം കൈവരിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്ക്; ഐടി കയറ്റുമതിയില്‍ 1,110 കോടി രൂപയുടെ വര്‍ധന
കൊച്ചി: കോവിഡ് മഹാമാരിക്കിടയിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലെ മൊത്തം ഐടി കയറ്റുമതി 2020 ല്‍ 1,110 കോടിയിലധികം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 5200 കോടിയായിരുന്ന എക്‌സ്‌പോര്‍ട്ട് മൂല്യം ഈ…
ഇന്ത്യയുടെ പുതിയ ഐടി മന്ത്രിയായി അശ്വിനി വൈഷ്ണവ് ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐടി മന്ത്രിയായി 51 കാരനായ അശ്വിനി വൈഷ്ണവ് അധികാരമേറ്റു. രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് സ്‌കൂളില്‍ നിന്ന് ബിരുദവും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍…
കസേയ വിഎസ്എയില്‍ റാന്‍സംവെയര്‍ അറ്റാക്ക്; ഹാക്കര്‍ഗ്രൂപ്പ് ആവശ്യപ്പെട്ടത് 70 മില്യണ്‍ ഡോളര്‍ റാന്‍സംമണി
ഐടി മാനേജ്മെന്റ് പ്ലാറ്റ്ഫോമായ കസേയ വിഎസ്എയില്‍ നിന്ന് 70 മില്യണ്‍ ഡോളര്‍ റാന്‍സംമണി, റെവില്‍ റാന്‍സംവെയര്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു. റഷ്യന്‍ സ്റ്റേറ്റ് ലിങ്ക്ഡ് ഗ്രൂപ്പില്‍ നിന്നുള്ള ഡിമാന്‍ഡിന്റെ…