ഒരു സൂപ്പര്‍ ആപ്പ് നിര്‍മ്മിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ ഫോറെ സജ്ജമാക്കി
അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ ലോകത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് കമ്പനികളുടെ എല്ലാ ഉപഭോക്താക്കളെയും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി വിശദീകരിച്ചു.…
എന്താണ് ഇ-റുപി? അതെങ്ങനെ പ്രവര്‍ത്തിക്കുന്നു
ഇ-വൗച്ചറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലീക്ക്-പ്രൂഫ്, ക്യാഷ്‌ലെസ് ഡിജിറ്റല്‍ പേയ്മെന്റാണ് ഇ-റുപി. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിപ്ലവകരമായ സംരംഭമാണ് ഇ-റുപി അല്ലെങ്കില്‍ ഇ-രൂപ. ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്മെന്റ്…
ചാറ്റ് പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡിലൂടെ ഹാക്കര്‍മാര്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ജനപ്രിയ ചാറ്റ് പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡിലൂടെ ഹാക്കര്‍മാര്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസാണ് ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിസ്‌കോര്‍ഡ് കണ്ടന്റ്…
വിവരസാങ്കേതിക സംവിധാനങ്ങളുടെ കേടുപാടുകളും പെനട്രേഷന്‍ ടെസ്റ്റിംഗും നടത്താനൊരുങ്ങി സെബി
മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സാങ്കേതികവിദ്യ നവീകരിക്കുന്നതിനായി വലിയ രീതിയിലുള്ള നിക്ഷേപം പദ്ധതിയിടുന്നു. അന്വേഷണം, നയരൂപീകരണം, വിപണി നിരീക്ഷണം എന്നിവയ്ക്കുള്ള ശേഷി…
കേരളത്തില്‍ സോഫ്റ്റ്വെയര്‍ ലാബ് സ്ഥാപിക്കാനുള്ള ഐബിഎം തീരുമാനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കൊച്ചിയില്‍ ഒരു സോഫ്റ്റ്വെയര്‍ ലാബ് സ്ഥാപിക്കാനുള്ള ഐബിഎം പ്രഖ്യാപനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി മേജറുടെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. ഇത് സംസ്ഥാനത്തിന്റെ…
എന്താണ് പെഗാസസ് സ്‌പൈവെയര്‍? ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു, ഈ സ്‌പൈവെയര്‍ എന്തുകൊണ്ട് കൂടുതല്‍ അപകടകാരിയാകുന്നു…
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന ചര്‍ച്ചാവിഷയമായിരുന്നു പെഗാസസ്… പലര്‍ക്കും ഇതെന്തെന്ന് മനസ്സിലായിരുന്നില്ല. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യത്തെ മാധ്യമങ്ങളില്‍ കണ്ടത്.…