സൂക്ഷിക്കുക! ;’വിന്‍ഡോസ് 11′ ഓഎസിന്റെ പേരില്‍ പുതിയ മാല്‍വെയര്‍; കൂടുതല്‍ അറിയാം……
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. എന്നാല്‍ ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചില ഹാക്കർമാർ. വിന്‍ഡോസ് 11…
ഡാറ്റാ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കരുതലുമായി വാട്സാപ്പ്
ആൻഡ്രോയിഡിലും ഐഒഎസിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ക്ലൗഡ് ബാക്കപ്പുകൾ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്സാപ്പ്. കമ്പനിയുടെ ഈ പുതിയ നീക്കത്തിലൂടെ, ആപ്പിൾ ഐക്ലൗഡ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ…
നിങ്ങളുടെ മൊബൈല്‍ ദാതാവ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ? ഈ പുതിയ സാങ്കേതികവിദ്യ അതിനെ തടഞ്ഞേക്കാം
ഒരു ഫോണില്‍ ജിപിഎസ് സേവനങ്ങള്‍ ഓഫാണെങ്കിലും ഫോണ്‍ നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്‌തേക്കാം. കാരണം, സേവനങ്ങള്‍ ലഭ്യമാകുന്നതിനായി നമ്മുടെ ഫോണുകള്‍, പ്രമുഖ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ഉടമസ്ഥതയിലുള്ള സെല്‍…
ഇന്ത്യയെ ഡാറ്റാ സെന്റര്‍ ഹബ് ആക്കാന്‍ സര്‍ക്കാര്‍ പദ്ധതി; 12,000 കോടിയുടെ പദ്ധതികള്‍ ആലോചനയില്‍
രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 12,000 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്റര്‍ പദ്ധതിയുടെ ഭാഗമായി അടുത്ത…
വാട്ട്സ്ആപ്പ് തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി കൊല്‍ക്കത്ത പോലീസ്
കൊല്‍ക്കത്ത: വര്‍ധിച്ചുവരുന്ന വാട്ട്സ്ആപ്പ് തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി കൊല്‍ക്കത്ത പോലീസ്. ഇത്തരത്തില്‍ ബിസിനസുകാരനെ കബളിപ്പിച്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ 27 കാരനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്…
വാട്ട്സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അവതരിപ്പിക്കുന്നു
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കുമ്പോള്‍ പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി വാട്ട്‌സ്ആപ്പ് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫീച്ചര്‍…