ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നിന് ഒടുവില്‍ വാട്ട്സ്ആപ്പ് പരിഹാരം കണ്ടു.!

ഐഒഎസില്‍ ബീറ്റപതിപ്പിലാണ് ഇപ്പോള്‍ ഈ പ്രത്യേകത അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ബിസിനസ് ബീറ്റ പതിപ്പിലും ഇത് ലഭിക്കും.  വാട്ട്സ്ആപ്പിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നിന് ഒടുവില്‍…

ഫേസ്ബുക്കിന് സംഭവിച്ചതെന്താണ്? ഇനി തെറ്റ് ആവര്‍ത്തിക്കുമോ, ഫേസ്ബുക്ക് തന്നെ സമ്മതിച്ചത് ഇങ്ങനെ.!

ആഗോളനെറ്റ്വര്‍ക്ക് ശേഷി നിയന്ത്രിക്കുന്ന സംവിധാനത്തിന്റെ തകരാറാണ് ഫേസ്ബുക്കിനെയും അനുബന്ധ ആപ്പുകളെയും തകരാറിലാക്കിയതെന്ന ഒടുവില്‍ വെളിപ്പെടുന്നു. ഈ തകരാറിന് കാരണമായത് എല്ലാ കമ്പ്യൂട്ടിംഗ് സൗകര്യങ്ങളും ഒരുമിച്ച് ബന്ധിപ്പിക്കുന്നതിന് ഫേസ്ബുക്ക്…

രാജ്യത്തെ സമ്പൂർണ ഡിജിറ്റലാക്കാൻ ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം

ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.  രാജ്യത്തെ മുഴുൻ ജനങ്ങൾക്കും…

ഫെയ്‌സ്ബുക് ആപ്പുകള്‍ക്ക് സംഭവിച്ചത് അട്ടിമറിയോ? സാധ്യത തള്ളാതെ വിദഗ്ധര്‍

ഫെയ്സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ അപ്രതീക്ഷിതമായി നിലച്ചത് വന്‍ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുകയാണ്. ഇതിന്റെ കാരണം തേടി ഫെയ്‌സ്ബുക്കിനുള്ളിലും പുറത്തുമുള്ള സുരക്ഷാ വിദഗ്ധര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുതിയ…

ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ എന്നിവ ഇനി ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍…

വിൻഡോസ് 11 എത്തി തുടങ്ങി, നിങ്ങളുടെ ഡിവൈസ് യോഗ്യമാണോ എന്ന് പരിശോധിക്കണം

എല്ലാ സിസ്റ്റങ്ങളിലും അധികം താമസിക്കാതെ അപ്ഡേറ്റ് എത്തും. അങ്ങിനെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വിൻഡോസിൻറെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിൻഡോസ് 11  ലഭ്യമായി തുടങ്ങും.കഴിഞ്ഞ മാസം മുതൽ വിൻഡോസ്…