ഇന്ത്യന്‍ റെയില്‍വേയും ട്രൂകോളറും കൈകോര്‍ക്കുന്നു, യാത്രക്കാര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പം
ബുക്കിംഗ് വിശദാംശങ്ങളും പിഎന്‍ആര്‍ സ്റ്റാറ്റസും പോലെയുള്ള നിര്‍ണായക ആശയവിനിമയം യാത്രക്കാര്‍ക്ക് നല്‍കുന്നത് ഉറപ്പാക്കി കൊണ്ട് ഐആര്‍ടിസിയ്‌ക്കൊപ്പം (IRCTC) ട്രൂകോളര്‍ (TrueCaller) കൈകോര്‍ക്കുന്നു. ഐആര്‍ടിസി ഡെലിവര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ ശരിയാണെന്ന് ഉറപ്പുനല്‍കിക്കൊണ്ട്…
ഗൂഗിള്‍ സിഇഒ അണ്‍മ്യൂട്ട് ചെയ്യാന്‍ മറന്നു, നാണംകെടുത്തി വെര്‍ച്വല്‍ ലോകം
യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിന്റെ ഭാഗമായി ഗൂഗിള്‍ പാരന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മപ്പറ്റ് കഥാപാത്രമായ കെര്‍മിറ്റ് ദി ഫ്രോഗുമായി നടത്തിയ അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍…
പേരുമാറി ഫേസ്ബുക്ക്; മാതൃ കമ്പനിയെ ‘മെറ്റ’ എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്
മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ…
സാംസങ് ഗാലക്‌സി എ03 ഉടൻ ഇന്ത്യയിലേക്ക്; സപ്പോർട്ട് പേജ് ലൈവ് ആയി
സാംസങ് ഗാലക്‌സി എ03 (Samsung Galaxy A03) ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ ഫോണിനുള്ള Support Pages ഇന്ത്യയിലും റഷ്യയിലും സാംസങ്ങിന്റെ വെബ്‌സൈറ്റിൽ ലൈവാക്കിയിരിക്കുന്നു…
‘ഗൂഗിളാശാൻ’ ഇനി ഇംഗ്ലിഷ് പഠിപ്പിക്കും
ദിവസവും പുതിയൊരു ഇംഗ്ലിഷ് വാക്ക് നിഘണ്ടു നോക്കി പഠിക്കുമെന്ന് പലവട്ടം ശപഥം ചെയ്തിട്ടും തോറ്റുപോയവരാണോ നിങ്ങൾ. എങ്കിൽ, നിങ്ങളെ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഗൂഗിൾ പുതിയ സംവിധാനം ഒരുക്കിക്കഴിഞ്ഞു.…
ആപ്പിളിന്റെ പ്രതിരോധത്തെ പൊളിച്ചടക്കാൻ ഫെയ്സ്ബുക്കിനെ ഗൂഗിൾ സഹായിച്ചു, ലക്ഷ്യം ഡേറ്റ തന്നെ!
ഉപയോക്താക്കളുടെ ബ്രൗസിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങള്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കന്റെയും കൈകളിലെത്താതിരിക്കാൻ ആപ്പിൾ പല പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായിരിക്കില്ല എന്നാണ്…