ഇന്ത്യക്കാരുടെ ജനപ്രിയ പാസ്‌വേഡ് ‘123456’ അല്ല: ഇതാണ് ആ വാക്ക്……

ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ ആണ്. എന്നാൽ, ഇന്ത്യക്കാരിൽ കൂടുതൽ പേരും ‘123456’ അല്ല പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്, പകരം ‘password’…

വിൻഡോസ് 11 പ്രീ -ഇൻസ്റ്റാൾ ചെയ്ത് മൈക്രോസോഫ്റ്റ് സർഫേസ് ഗോ 3 ഇന്ത്യയിൽ

Microsoft Surface Go 3 ഹൈലൈറ്റ്: മൈക്രോസോഫ്റ്റ് സർഫേസ് ഗോ 3യുടെ അടിസ്ഥാനന പതിപ്പ് ഇന്റൽ പെന്റിയം ഗോൾഡ് പ്രോസസറിലും വാങ്ങാം. അടിസ്ഥാന മോഡലിന് 57,999 രൂപയാണ്…

Starlink | സാറ്റലൈറ്റ് ഇന്‍റര്‍നെറ്റിനുള്ള ഡിഷ് ചതുരാകൃതിയില്‍; സ്റ്റാര്‍ലിങ്ക് പ്രത്യേകതകള്‍ ഇങ്ങനെ.!

എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് അതിന്റെ സ്റ്റാര്‍ലിങ്ക്  (Starlink) പുതിയ ചതുരാകൃതിയിലുള്ള സാറ്റലൈറ്റ് ഡിഷ് (satellite dish) അവതരിപ്പിക്കുന്നു. പുതിയ സാറ്റലൈറ്റ് ഡിഷ് അല്ലെങ്കില്‍ യൂസര്‍ ടെര്‍മിനല്‍, കമ്പനി…

Gmail Down | ജിമെയില്‍ ഡൗണായി; ആഗോളതലത്തില്‍ ബാധിച്ചതായി റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ (Email Service) സേവനമായ ജിമെയില്‍ (GMail) ഡൗണായെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ തന്നെ ജിമെയിലിന് പ്രശ്നം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡൗണ്‍ ഡിക്റ്റക്ടര്‍…

എന്താണ് ഗൂഗിളിന്റെ 2-സ്റ്റെപ് വേരിഫിക്കേഷന്‍? ജിമെയിലിനും ബാധകം, യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നിര്‍ബന്ധം

ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടുകള്‍ക്ക് ഇരട്ട തിരിച്ചറിയല്‍ (2-ഫാക്ടര്‍ ഓതന്റിക്കേഷന്‍, 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍) നടപ്പിലാക്കുന്നു. സാധാരണക്കാരും ഉദ്യോഗസ്ഥരും ഉൾപ്പടെ ഏറ്റവുമധികം പേര്‍…

സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് അവബോധമുണ്ടാക്കാൻ ക്യാമ്പയിനുമായി ഇൻസ്റ്റാഗ്രാം

സുരക്ഷാ ഫീച്ചറുകളെക്കുറിച്ചും പ്ലാറ്റ്‌ഫോമിൽ ലഭ്യമായ “നിയമപരമായ അവകാശങ്ങളെയും പരിരക്ഷകളെയും” കുറിച്ച് യുവാക്കളിൽ അവബോധമുണ്ടാക്കാൻ പുതിയ ക്യാമ്പയിനുമായി ഇൻസ്റ്റാഗ്രാം. രാജ്യത്തുടനീളം വിവിധ ഭാഷകളിലായാണ് ക്യാമ്പയിൻ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള…