5G and Airlines : 5ജി വിമാനയാത്രകളെ ബാധിക്കുമോ, സംഭവം ഇങ്ങനെ, ഇന്ത്യയില്‍ 5ജി പണിപാളുമോ?
യുഎസിലെ 5ജിയെച്ചൊല്ലി എയര്‍ലൈനുകളും വയര്‍ലെസ് കാരിയറുകളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കം അതിരൂക്ഷമായിരിക്കുന്നു. യുഎസിലെ ടെലികോം കമ്പനിയായ എടി ആന്‍ഡ് ടി ആയിരിക്കാം ആദ്യം പ്രതിക്കൂട്ടിലാവുന്നത്. തൊട്ടുപിന്നാലെ വേരിസണ്‍…
ഇന്റർനെറ്റ് വേഗം താഴേക്ക്, ഇന്ത്യ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിൽ, പാക്കിസ്ഥാന് മുന്നേറ്റം…
ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ, ഈ പദ്ധതികൾക്കെല്ലാം വേണ്ട അതിവേഗ ഇന്റർനെറ്റ് ഇപ്പോഴും രാജ്യത്ത് ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.…
Crypto in Google Pay : ഗൂഗിള്‍ പേയില്‍ ക്രിപ്റ്റോ ഇടപാടും വരും; വലിയ മാറ്റം ഇങ്ങനെ
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നതായി സൂചന. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ഒരു പുതിയ യൂണിറ്റ് കമ്പനി സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. 20 വര്‍ഷമായി ഗൂഗിളിനൊപ്പം പ്രവര്‍ത്തിക്കുന്ന…
5G Scare for Planes : 5ജി എങ്ങനെയാണ് വിമാനങ്ങൾക്ക് ഭീഷണി ആകുന്നത്?
എടി ആൻഡ് ടിയും വെരിസോണും തങ്ങളുടെ പുതിയ 5ജി സേവനം അമേരിക്കയിൽ അവതരിപ്പിക്കുന്നത് യുഎസ് വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തിയിരുക്കുകയാണ്. അമേരിക്കയിലെ പ്രമുഖ പാസഞ്ചർ ആൻഡ് കാർഗോ എയർലൈനിന്റെ…
ആക്ടിവിഷൻ ബ്ലിസാർഡിനെ 5 ലക്ഷം കോടി രൂപയ്ക്ക് സ്വന്തമാക്കാൻ മൈക്രോസോഫ്റ്റ്
ലോക പ്രശസ്ത വീഡിയോ ഗെയിം നിർമ്മാതാക്കളായ ആക്ടിവിഷൻ ബ്ലിസാർഡിനെ 68.7 ബില്ല്യൺ ഡോളറിന് ( ഏകദേശം 5,12,362 കോടി രൂപ ) സ്വന്തമാക്കാനൊരുങ്ങി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്.…
ഇത് ഇന്റര്‍നെറ്റിലെ പുതിയ കൊടുങ്കാറ്റ്, 2022ന്റെ ആദ്യ വൈറല്‍ ഗെയിം ‘വേഡ്ൽ’
മുന്‍ വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ പുതുമകള്‍ ചാലിച്ചൊരുക്കിയ വേഡ്ൽ (Wordle) ഗെയിം വളരെ പെട്ടെന്നാണ് ലോകമെമ്പാടും പ്രചാരം നേടിയത്. ഇന്റര്‍നെറ്റിലെ കൊടുങ്കാറ്റ് എന്നാണ് എബിസി ന്യൂസ് ഈ…