എട്ടു വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ക്രോമിന്റെ ‘മുഖ’ത്തിന് മാറ്റം

ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ…

‘ഫ്രീ’ യുഗം അവസാനിക്കും, ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വരുന്നു, 85 രൂപ മുതല്‍ മാസവരി സംഖ്യ

സമൂഹ മാധ്യമ രംഗത്ത് സമ്പൂര്‍ണ മാറ്റത്തിനു വഴി തെളിച്ചേക്കാവുന്ന പുതിയ നീക്കവുമായി എത്തുകയാണ് വിവിധ കമ്പനികള്‍. താമസിയാതെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ രീതികള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന്…

18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ ഗൂഗിള്‍ ഒഴിവാക്കിയേക്കും

പ്രായത്തിനും, ലിംഗത്തിനും, സ്ഥലത്തിനും, താല്‍പര്യങ്ങള്‍ക്കും അനുസരിച്ചുള്ള പരസ്യ വിതരണമാണ് ഓണ്‍ലൈന്‍ പരസ്യ വിതരണ സ്ഥാപനങ്ങള്‍ നടത്തുന്നത്. പരസ്യം യഥാര്‍ത്ഥ ഉപഭോക്താവിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും. മുന്‍നിര ഓണ്‍ലൈന്‍…

വീണ്ടും പ്രതിക്കൂട്ടിലായി ഗൂഗിൾ; ലൊക്കേഷൻ വിവരങ്ങൾ ചോർത്തുന്നതായി ആരോപണം

ഉപയോക്താക്കൾ ഗൂഗിളിലെ ലൊക്കേഷൻ അനുമതി നിർത്തിവച്ചാലും ഉപയോക്താക്കളുടെ സ്ഥലവിവരങ്ങളും സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും മറ്റും ഗൂഗിൾ ശേഖരിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്കായി പങ്കിടുന്നതായും ആരോപണം. ഡിസ്ട്രിക്റ്റ് ഓഫ്…

വെബ് 3.0… ലോകം മാറ്റിമറിക്കും ഭാവിയുടെ ഇന്റർനെറ്റ്, വൻകിട ടെക് കമ്പനികൾക്ക് ആശങ്കയും

വെബ് 3.0 എന്നത് ഇന്റർനെറ്റിന്റെ മൂന്നാം തലമുറ എന്ന് വിശേഷിപ്പിക്കാം. എഡ്ജ് കംപ്യൂട്ടിങ് എന്ന ആശയത്തിൽ  ബ്ലോക്ക് ചെയിൻ, ക്രിപ്‌റ്റോകറൻസി, എൻഎഫ്‌ടികൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയാൽ നിർമിച്ച…

സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ…