Google Hangouts : ഗൂഗിൾ ഹാങ്ഔട്ട്സ് ഇനി ഇല്ല; പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു
ഇനി മുതൽ ഹാങ്ഔട്ട്സ് ഇല്ല ഗൂഗിൽ ചാറ്റ് മാത്രം. ഗൂഗിൾ തങ്ങളുടെ മെസഞ്ചർ ആപ്ലിക്കേഷനായ ഹാങ്ഔട്ട്സിനെ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു.…
വാട്സ്ആപ്പിലൂടെ സിനിമയും അയക്കാം! ഫയൽ കൈമാറ്റത്തിനുള്ള പരിധി 2 ജിബിയാക്കാൻ നീക്കം
വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിക്ക് പരിഹാരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. ഫയൽ കൈമാറ്റത്തിന്റെ പരിധി 2 ജിബി ആയി ഉയർത്താനുള്ള നീക്കത്തിലാണ് വാട്സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ അർജന്റീനയിൽ ഇതിന്…
പുട്ടിൻ ഡേറ്റ ചോദിച്ചു, പണി നോക്കാൻ പറഞ്ഞെന്ന് ടെലിഗ്രാം സ്ഥാപകൻ
ഒൻപതു വർഷം മുൻപ് യുക്രെയ്ൻ പൗരൻമാരുടെ ഡേറ്റ റഷ്യൻ സർക്കാർ ഏജൻസികൾക്കു കൊടുക്കാതെ സംരക്ഷിച്ചെന്ന് ടെലിഗ്രാം സിഇഒ പാവേൽ ഡുറോവ്. റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗ് നഗരത്തിൽ ജനിച്ച…
Android Hig Risk Alert ; ഇത്തരം ആന്‍ഡ്രോയ്ഡ് ഫോണാണോ കൈയ്യില്‍; ഹൈ റിസ്ക് എന്ന് മുന്നറിയിപ്പ്
ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന…
WhatsApp: ഇനി ഒരേസമയം അഞ്ച് ഡിവൈസുകളിൽ വരെ വാട്സ്ആപ്പ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം
വാട്സ്ആപ്പിന്റെ മൾട്ടി ഡിവൈസ് സപ്പോർട്ട് ബീറ്റ ഫോണുകളിൽ ലഭ്യമായി. ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ ‘ലിങ്ക്ഡ് ഡിവൈസ്’ എന്ന ഫീച്ചർ ലഭിക്കും. ഇതുവരെ പരീക്ഷണ…
Windows 11 : വാട്ടര്‍മാര്‍ക്കുമായി വിന്‍ഡോസ് 11, ക്രാക്ക് ചെയ്ത ഒഎസ് ഉപയോഗിച്ചാല്‍ മുട്ടന്‍ പണി!
ഔദ്യോഗിക ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ വാട്ടര്‍മാര്‍ക്ക് ഇടാനൊരുങ്ങി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 11 ഡെസ്‌ക്ടോപ്പിലാണ് ഇത്തരമൊരു വാട്ടര്‍മാര്‍ക്ക് വരിക. സിസ്റ്റം ട്രേയ്ക്ക് മുകളില്‍, ഡെസ്‌ക്ടോപ്പില്‍ താഴെ-വലത്…