തൊഴിലിൽ ലിംഗ വിവേചനം: 15,500 വനിതകൾക്ക് 920.88 കോടി നൽകാൻ ഗൂഗിൾ സമ്മതിച്ചു

ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിൾ ഒടുവിൽ വനിതാ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു. ഏകദേശം 15,500 ഓളം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വനിതാ ജീവനക്കാരോട്…

ഗുഡ്ബൈ ഇന്റർനെറ്റ് എക്സ്പ്ലോറർ… വിടവാങ്ങുന്നത് ഒരു യുഗം, പ്രിയ ബ്രൗസര്‍ ഇനി ഓര്‍മകളില്‍

27 വർഷത്തിന് ശേഷം മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ അടച്ചുപൂട്ടുന്നു. 90കളിലെ ഉപയോക്താക്കൾക്ക് ഇനിയത് ഗൃഹാതുരത. ലോകമെങ്ങുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഒട്ടനേകം നല്ല ഓർമകളിൽ മാത്രം ഇനി ഈ…

ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാം, പുതിയ ഫീച്ചറുകളുമായി വാട്സാപ്

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഒരു ഗ്രൂപ്പിൽ 512 പേരെ…

സോഷ്യല്‍ മീഡിയ വ്യാജന്മാരെ പൂട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍; കര്‍ശ്ശനമായ ചട്ടങ്ങള്‍.!

ആൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ  അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ…

ഐഒഎസ് 16: മെസേജിങ് ആപ്പിലെ മാറ്റം വാട്‌സാപ്പിനു വെല്ലുവിളിയാകുമോ?

ആപ്പിള്‍ കമ്പനിയുടെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട വേള്‍ഡ് വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് 2022ന്റെ (ഡബ്ല്യുഡബ്ല്യൂഡിസി) കീനോട്ട് അഡ്രസ് കഴിഞ്ഞു. ഒരു പിടി പുതുമകളുമായി തങ്ങളുടെ ഓപ്പറേറ്റിങ്…

ഐഫോണുകള്‍ക്ക് ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ? ഗൂഗിളിന്റെ സേര്‍ച്ച് ആധിപത്യം ആപ്പിൾ പൊളിക്കുമോ?

ആപ്പിളിന്റെ ഈ വര്‍ഷത്തെ സുപ്രധാന സമ്മേളനമായ വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് (ഡബ്ല്യുഡബ്ല്യുഡിസി) ജൂണ്‍ 6ന് ആരംഭിക്കും. എല്ലാ വര്‍ഷവും ഈ കോണ്‍ഫറന്‍സിലെ പ്രധാന വിഭവം തന്നെ ആപ്പിളിന്റെ…