Category: News

ഗൂഗിൾ ഹാങൗട്ട്സ് സേവനം നിർത്തുന്നു, ചാറ്റിലേക്ക് മാറാൻ നിർദേശം

ജനപ്രിയ മെസേജിങ് സംവിധാനമായിരുന്ന ഹാങൗട്ട്സ് സേവനം നിർത്തുകയാണെന്ന് ഗൂഗിൾ അറിയിച്ചു. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറാനും നിർദേശമുണ്ട്. 2020 ഒക്ടോബറിലാണ് ഗൂഗിൾ ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.…

പഴയ ലാപ്‌ടോപ്പിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ഒറ്റമൂലി; കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ചില ടിപ്‌സ്

ഒരു പക്ഷേ, നിങ്ങള്‍ എടുത്തിരിക്കുന്ന ഈ വർഷത്തെ പ്രതിജ്ഞകളിലൊന്ന് ഇലക്ട്രോണികസ് അവശിഷ്ടങ്ങള്‍ കുറയ്ക്കുമെന്നായിരിക്കാം. (പ്രതിജ്ഞ ഇനി എടുത്താലും മതി.) അങ്ങനെയാണെങ്കില്‍ പഴയ കംപ്യൂട്ടര്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍…

ഫോണും വാട്സാപ്പും ചോർത്താൻ പുതിയ ആയുധവുമായി സർക്കാരുകൾ, പെഗസസ് പഴങ്കഥ, പുതിയത് ഹെര്‍മിറ്റ്

ഔദ്യോഗിക എസ്എംഎസ് ആണെന്ന ധാരണയുണ്ടാക്കി വരുന്ന സന്ദേശം ഫോണില്‍ വേരുകളാഴ്ത്തുന്നു എന്നും അത് ഉന്നത നിലവാരം പുലര്‍ത്തുന്ന നിരീക്ഷണ സോഫ്റ്റ്‌വെയറാണ് എന്നും റിപ്പോര്‍ട്ട്. ‘ഹെര്‍മിറ്റ്’ എന്ന പേരില്‍…

വിപിഎന്നിനും ഗൂഗിൾ ഡ്രൈവിനും ഡ്രോപ്പ്ബോക്സിനും വിലക്ക്, സർക്കാർ ജീവനക്കാർ ഉപയോഗിക്കേണ്ടെന്ന്: റിപ്പോർട്ട്

ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങി സർക്കാരിതര ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ ജീവനക്കാരെ വിലക്കി. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു…

മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉപയോഗിക്കാം

സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മൈക്രോസോഫ്റ്റ്. ഓണ്‍ലൈന്‍ സുരക്ഷാ ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. മൈക്രോസോഫ്റ്റ് 365-ന്റെ വ്യക്തിഗത, കുടുബം…

ചൈനീസ് ഹാക്കര്‍മാരില്‍നിന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളെ രക്ഷിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ബാധിച്ച ഗുരുതരമായൊരു സാങ്കേതിക പ്രശ്‌നം പരിഹരിച്ച് മൈക്രോസോഫ്റ്റ്. ചൈനീസ് സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളുടെ…