Category: News

സൈബർ ആക്രമണങ്ങളും ഭീഷണികളും ലംഘനങ്ങളും ആറ് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെബി

കെ‌വൈ‌സി രജിസ്‌ട്രേഷൻ ഏജൻസികളോട് (കെ‌ആർ‌എ) അവര്‍ അനുഭവിക്കുന്ന എല്ലാ സൈബർ ആക്രമണങ്ങളും ഭീഷണികളും ലംഘനങ്ങളും ആറ് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ക്യാപിറ്റൽ മാർക്കറ്റ് റഗുലേറ്റർ സെബി…

WhatsApp: വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇനി തലപുകയ്ക്കണ്ട; ഇതാ എളുപ്പ വഴി

സന്ദേശങ്ങള്‍ അയക്കാനും വിളിക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ നമ്മള്‍ ആശ്രയിക്കുന്ന ഒന്നാണ് വാട്ട്സ്ആപ്പ് കോള്‍. ഇന്റെര്‍നെറ്റുണ്ടെങ്കില്‍ ഇതെല്ലാം സൗജന്യമായി ചെയ്യാന്‍ കഴിയുമെന്നാണ് വാട്ട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.…

ഓൺലൈൻ ഷോപ്പിങ്ങിൽ തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഓൺലൈൻ ഷോപ്പിങ്ങിൽ തട്ടിപ്പിനിരയായി എന്ന വാർത്തകൾ പലപ്പോഴും നാം കേട്ടിട്ടുണ്ടാകും. പ്രധാനപ്പെട്ട ഓഫർ സെയിലുകൾ നടക്കുമ്പോൾ ഇതിന്റെ എണ്ണം വീണ്ടും കൂടും. ജൂലൈ 23,24 ആമസോൺ പ്രൈം…

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്തോ? ഇല്ലെങ്കിൽ വേഗമായിക്കോട്ടെ; കാരണമിതാണ്

ഗൂഗിൾ ക്രോമിന്റെ വിൻഡോസ്, മാക്ഒഎസ്, ലിനക്സ്, ആൻഡ്രോയിഡ് എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ പതിപ്പിൽ ഗൂഗിൾ ഒന്നിലധികം ഗുരുതരമായ സുരക്ഷാ പഴുതുകൾ പരിഹരിച്ചു. സീറോ ഡേ അപാകതകളാണ് പരിഹരിച്ചതെന്ന്…

31 ദിവസത്തിനിടെ വാട്സാപ് പൂട്ടിച്ചത് 19 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ, കാരണമെന്ത്?

മേയിൽ 19 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും…

പിന്‍വാതിൽ ഇന്റർനെറ്റ് ഉപയോഗം: ഇന്ത്യയിൽ വിപിഎന്‍ നിര്‍ദേശം പാലിക്കാന്‍ 90 ദിവസം സാവകാശം

ഇന്ത്യന്‍ ടെക്‌നോളജി മേഖലയില്‍ വന്‍ ചലനത്തിനു വഴിവച്ചേക്കാവുന്ന രണ്ടു സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇവ രണ്ടും ഈ മാസാവസാനം മുതല്‍ നിലവില്‍ വരുമെന്നായിരുന്നു സർക്കാർ…