Category: News

ആപ്പിളിന്‍റെ ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി അനലിസ്റ്റുകൾ; ഐഫോൺ 14 മാക്സിന്‍റെ കയറ്റുമതിയെ ബാധിക്കുമോ?

ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആപ്പിളിന് എതിരെ അനലിസ്റ്റുകൾ രംഗത്ത്. ഐഫോൺ 14-ന്റെ പിൻ ക്യാമറ ലെൻസുകളുടെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഒരു അനലിസ്റ്റ് പറയുന്നു. വരാനിരിക്കുന്ന ഐഫോൺ 14-ന്…

5ജി സ്‌പെക്ട്രം ലേലം; ആദ്യദിനം പൂര്‍ത്തിയായി, വിളിച്ചത് 1.45 ലക്ഷം കോടിക്ക് മുകളില്‍

5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്.…

ഷെയർ ഇറ്റിന് ഷെയർ കരോ, കാംസ്കാനറിന് ടാപ്സ്കാനർ… നിരോധിച്ച ആപ്പുകൾ വേഷം മാറ്റി തിരികെയെത്തുന്നു

ഇന്ത്യയിൽ നിരോധിച്ച ചൈനീസ് മൊബൈൽ ആപ്പുകൾ നിസ്സാര മാറ്റങ്ങൾ മാത്രം വരുത്തി പുതിയ രൂപത്തിൽ തിരിച്ചുവരുന്നതായി സ്ഥിരീകരിച്ച് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും ആഭ്യന്തര…

Google Meet : ഗൂഗിൾ മീറ്റ് വഴിയുള്ള പരിപാടികള്‍ക്ക് യൂട്യൂബിൽ ലൈവ് സ്ട്രീം; വന്‍ മാറ്റം അവതരിപ്പിച്ച് ഗൂഗിള്‍

ഇനി മുതൽ ഗൂഗിൾ മീറ്റ് (Google Meet) വഴി നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ (Youtube) ലൈവ് സ്ട്രീം ചെയ്യും. ഇതിന് സഹായിക്കുന്ന  പുതിയ ഫീച്ചർ  കമ്പനി…

വാട്‌സാപ്പ് ചാറ്റുകള്‍ എങ്ങനെ ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ്സിലേക്ക് മാറ്റാം?

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഓഎസ്സിലേക്ക് ചാറ്റുകള്‍ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് വാട്‌സാപ്പ്. കഴിഞ്ഞ വര്‍ഷം ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടിക്കിടെ ഈ ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തേഡ് പാര്‍ട്ടി…

ഗൂഗിളിനെതിരെ ഇന്ത്യൻ ഗെയിമിങ് കമ്പനികൾ; വിവേചനമെന്ന് പരാതി, കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യം

ടെക് ഭീമന്മാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് മോചനം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ് ഗെയിമിങ് കമ്പനികൾ. മേക് മൈ ട്രിപ്, സൊമാറ്റോ, ഒയോ പോലുള്ള ടെക് അധിഷ്ഠിത കമ്പനികളുടെ…