Category: News

നിങ്ങളുടെ മൊബൈല്‍ ദാതാവ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ? ഈ പുതിയ സാങ്കേതികവിദ്യ അതിനെ തടഞ്ഞേക്കാം

ഒരു ഫോണില്‍ ജിപിഎസ് സേവനങ്ങള്‍ ഓഫാണെങ്കിലും ഫോണ്‍ നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്‌തേക്കാം. കാരണം, സേവനങ്ങള്‍ ലഭ്യമാകുന്നതിനായി നമ്മുടെ ഫോണുകള്‍, പ്രമുഖ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ഉടമസ്ഥതയിലുള്ള സെല്‍…

ഇന്ത്യയെ ഡാറ്റാ സെന്റര്‍ ഹബ് ആക്കാന്‍ സര്‍ക്കാര്‍ പദ്ധതി; 12,000 കോടിയുടെ പദ്ധതികള്‍ ആലോചനയില്‍

രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 12,000 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്റര്‍ പദ്ധതിയുടെ ഭാഗമായി അടുത്ത…

വാട്ട്സ്ആപ്പ് തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി കൊല്‍ക്കത്ത പോലീസ്

കൊല്‍ക്കത്ത: വര്‍ധിച്ചുവരുന്ന വാട്ട്സ്ആപ്പ് തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി കൊല്‍ക്കത്ത പോലീസ്. ഇത്തരത്തില്‍ ബിസിനസുകാരനെ കബളിപ്പിച്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ 27 കാരനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്…

വാട്ട്സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അവതരിപ്പിക്കുന്നു

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കുമ്പോള്‍ പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി വാട്ട്‌സ്ആപ്പ് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫീച്ചര്‍…

ഒരു സൂപ്പര്‍ ആപ്പ് നിര്‍മ്മിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ ഫോറെ സജ്ജമാക്കി

അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ ലോകത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് കമ്പനികളുടെ എല്ലാ ഉപഭോക്താക്കളെയും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി വിശദീകരിച്ചു.…

എന്താണ് ഇ-റുപി? അതെങ്ങനെ പ്രവര്‍ത്തിക്കുന്നു

ഇ-വൗച്ചറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലീക്ക്-പ്രൂഫ്, ക്യാഷ്‌ലെസ് ഡിജിറ്റല്‍ പേയ്മെന്റാണ് ഇ-റുപി. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിപ്ലവകരമായ സംരംഭമാണ് ഇ-റുപി അല്ലെങ്കില്‍ ഇ-രൂപ. ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്മെന്റ്…