Category: News

Gmail : ജിമെയിൽ നിറഞ്ഞോ, മെയിലുകള്‍ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കുന്നതും ഇന്‍ബോക്സ് വൃത്തിയാക്കാനും എളുപ്പം!

ആവശ്യമില്ലാത്ത ചില ഇമെയിലുകള്‍ ജിമെയ്‌ലിന് സ്വയമേവ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമുണ്ട്. ഗൂഗിള്‍ നല്‍കുന്ന സൗജന്യ സംഭരണ ഇടം നിറയ്ക്കുന്ന,…

Android phone : പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ സജ്ജീകരിക്കുമ്പോള്‍ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ (Android phone) വാങ്ങി. എല്ലാ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഗൂഗിള്‍ (Google) അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ പൂര്‍ത്തിയാക്കേണ്ട ചില…

കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ മൈക്രോസോഫ്റ്റും നേരിട്ട് പങ്കെടുക്കില്ല

ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (സിഇഎസ് 2022) മൈക്രോസോഫ്റ്റ് നേരിട്ട് പങ്കെടുക്കില്ല. കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.…

Whatsapp : വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ നേരിട്ട് ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത…

Whatsapp new feature : കൂടുതല്‍ മികവോടെ ഗൂഗിള്‍ മാപ്പിലുള്ള സംവിധാനം വാട്ട്സ്ആപ്പിലേക്ക്

വാട്ട്സ്ആപ്പ് (Whatsapp) ഉടന്‍ തന്നെ അവതരിപ്പിക്കുന്ന പ്രത്യകത ഒരുതരത്തില്‍ ഗൂഗിള്‍ മാപ്പ് (Google Map) പോലെ സഹായകരമാകും. വാട്ട്സ്ആപ്പ് വെബ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് മാതൃകമ്പനി…

എല്ലാം സൂക്ഷിച്ച് വയ്ക്കണം രണ്ട് വര്‍ഷം; ഇന്‍റര്‍നെറ്റ് ടെലികോം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര…