Category: News

വരുന്നത് ഡേറ്റാ മാജിക്, കമ്പനികൾ സർവസജ്ജം; ഇനി അതിവേഗ ഇന്റർനെറ്റിന്റെ ‘5ജിക്കാലം’

പൊളിച്ചടുക്കലിന്റെ കാലം കഴിഞ്ഞോ ടെലികോം സെക്ടറിൽ? വലിയ ബഹളം ഒന്നൊതുങ്ങിയെങ്കിലും തീർത്തു പറയാനാകില്ല. കഴിഞ്ഞ രണ്ടു ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ ഡിസ്റപ്ഷൻ അഥവാ പൊളിച്ചടുക്കൽ നടന്ന മേഖലയാണു…

വാട്‌സാപ്പിൽ ഇനി അത് നടക്കില്ല, ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോർവേഡ് ചെയ്യുന്നവർ കുറച്ച് ബുദ്ധിമുട്ടും

വ്യാജ വാര്‍ത്തകളടക്കം അതിവേഗം പ്രചരിക്കുന്ന ഒരു സന്ദേശക്കൈമാറ്റ സംവിധാനമാണ് വാട്‌സാപ്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി 2019ല്‍ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേര്‍ക്കോ, അഞ്ചു ഗ്രൂപ്പിനോ…

ഗൂഗിൾ മൈറ്റ് വൈ ആപ് സ്കെയിൽ പ്രോഗ്രാമിന് ക്ലിക്ക് ആസ്ട്രോയെ തിരഞ്ഞെടുത്തു 

ഗൂഗിളും (Google) മൈറ്റ്‌വൈ (MeitY) (ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സംരംഭം) നടത്തുന്ന ആപ് സ്കെയിൽ അക്കാഡമിയുടെ പ്രോഗ്രാമിലേക്ക് ആസ്ട്രോവിഷന്റെ ക്ലിക്ക് ആസ്ട്രോ തിരഞ്ഞെടുത്തു. ആറു…

WhatsApp: ഗ്രൂപ്പിനുള്ളിൽ വോട്ടിടാം; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

ഗ്രൂപ്പ് ചാറ്റിൽ വോട്ടുചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുന്നു. ഗ്രൂപ്പ് ചാറ്റിനുള്ളിൽ പോൾ ക്രിയേറ്റ് ചെയ്ത് അതിൽ ഗ്രൂപ്പ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്ന…

ഗൂഗിളിൽ സെർച്ച് ചെയ്യാറില്ലേ, ഈ കാര്യങ്ങൾ അറിയാമോ?

ഇന്റർനെറ്റിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യമാണ് ഗൂഗിൾ സെർച്ച് അല്ലെങ്കിൽ ‘ഗൂഗ്ലിങ്’. ലോകത്തെ എന്ത് കാര്യവും ഞൊടിയിടയിൽ നമുക്ക് അറിയാൻ ഗൂഗിൾ സഹായിക്കും. എന്നാൽ ഗൂഗിളിൽ സെർച്ച്…

വോയ്സ് മെസേജിനിടെ തടസ്സം വന്നാലും പ്രശ്നമില്ല; വാട്സ്ആപ്പിൽ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഉടൻ

വോയ്‌സ് നോട്ടുകൾ റെക്കോർഡുചെയ്യുന്നതും അയയ്‌ക്കുന്നതും വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ആപ്പിൽ ഉടൻ ലഭ്യമാവും. വാട്സ് ആപ്പിൽ ലഭ്യമായ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് വോയ്സ്…