ചില മോഡലുകളില്‍ നവംബര്‍ 1 മുതല്‍ സേവനം ലഭ്യമാകില്ലെന്നാണ് വാട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്. പഴയ ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ മൊബൈലുകളിലെ സേവനമാണ് വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നത്.
അടുത്ത മാസത്തോടെ ഏതാനും ചില സ്‌മാര്‍ട്ട് ഫോണുകളിലെ സേവനം അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ്. തിരഞ്ഞെടുക്കപ്പെട്ട ചില മോഡലുകളില്‍ നവംബര്‍ 1 മുതല്‍ സേവനം ലഭ്യമാകില്ലെന്നാണ് വാട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്. പഴയ ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ മൊബൈലുകളിലെ സേവനമാണ് വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നത്.
ആന്‍ഡ്രോയിഡ് OS 4.1 മുതല്‍ മുകളിലേയ്‌ക്കുള്ളവ സപ്പോര്‍ട്ട് ചെയ്യാത്ത ഫോണുകളിലും iOS 10 മുതല്‍ മുകളിലേയ്‌ക്കുള്ളവ സപ്പോര്‍ട്ട് ചെയ്യാത്ത മോഡലുകളിലും വാട്‌സ് ആപ്പിന്റെ സേവനം നവംബര്‍ 1 മുതല്‍ ലഭ്യമാകില്ല. വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകള്‍ ഇവയാണ്.
Apple
Apple iPhone SE
iPhone 6S
iPhone 6S Plus
Samsung
Samsung Galaxy Trend Lite
Galaxy Trend ll
Galaxy Sll
Galaxy S3 mini
Galaxy Xcover 2
Galaxy Core
Galaxy Ace 2
LG
LG Lucid 2
Optimus F7
Optimus F5
Optimus L3 ll Dual
Optimus L5
Optimus L5 ll
Optimus L5 ll Dual
Optimus L3 ll
Optimus L7
Optimus L7 ll Dual
Optimus L7 ll
Optimus F6
Enact
Optimus L4 ll Dual
Optimus F3
Optimus L4 ll
Optimus L2 ll
Optimus Nitro HD and 4X HD
Optimus F3Q
ZTE
ZTE Grand S Flex
ZTE V956
Grand X Quad V987
Grand Memo
Huawei
Huawei Ascend G740
Ascend Mate
Ascend D Quad XL
Ascend D1 Quad XL
Ascend P1 S
Ascend D2
അതേസമയം, ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സേവനം തുടര്‍ന്നും ലഭ്യമാകുമെന്നും വാട്‌സ് ആപ്പ് അറിയിച്ചു.