Month: August 2022

ആശ്വാസം! ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന്‌ ഇനി ആരുമറിയാതെ പുറത്തുപോവാം

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക്…

വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാനുള്ള ശ്രമം ഫെയ്‌സ്ബുക്കില്‍ വ്യാപകം

വ്യാജ അക്കൗണ്ടുണ്ടാക്കി ഫെയ്‌സ്ബുക്കിലൂടെ പണം തട്ടാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു. സ്വകാര്യ വ്യക്തികളുടെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും എടുത്ത് അതേ മാതൃകയില്‍…

സൂപ്പര്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി മെറ്റ; ക്രിയേറ്റര്‍മാര്‍ക്കിടയില്‍ പരീക്ഷിക്കുന്നു

സൂപ്പര്‍ എന്ന പേരില്‍ പുതിയ ലൈവ് സ്ട്രീമിങ് സേവനം പരീക്ഷിച്ച് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ. ട്വിച്ച് (Twitch) പ്ലാറ്റ്‌ഫോമിന് സമാനമായ ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം…

Google Down : ഗൂഗിള്‍ പ്രവര്‍ത്തനം നിലച്ചു; പരിഭ്രാന്തരായി ഉപയോക്താക്കള്‍.!

ചൊവ്വാഴ്ച രാവിലെ ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് Downdetector.com ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിൾ…

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മൈക്രോസോഫ്റ്റ് ട്രാക്കറുകളും ഡക്ക് ഡക്ക് ഗോ ബ്ലോക്ക് ചെയ്തു

സ്വകാര്യത സംരക്ഷിക്കുന്ന ബ്രൗസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡക്ക് ഡക്ക് ഗോ (ഡിഡിജെ) ബ്രൗസര്‍ അടുത്തിടെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഉപഭോക്താക്കള്‍ തിരയുന്നത് എന്തെല്ലാമാണെന്ന് മനസിലാക്കി തേഡ്…

ടെക് ലോകത്ത് വരാനിക്കുന്നത് നിരവധി മാറ്റങ്ങൾ, ഗൂഗിളിന്റേത് വൻ പദ്ധതികൾ

ടെക് ലോകം കീഴടക്കാൻ വൻകിട കമ്പനികളെല്ലാം ദിവസവും പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. സാമ്പത്തികമായി ലാഭമില്ലാത്ത ഉൽപന്നങ്ങൾ ഉപേക്ഷിച്ച് പുതിയ മേഖലകൾ പരീക്ഷിക്കാനാണ് ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള…