Month: August 2022

ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കിയത് 2000 പഴ്സണൽ ലോൺ ആപ്പുകൾ

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പഴ്സണൽ ലോൺ ആപ്പുകൾ നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. പണമിടപാട് വിഭാഗത്തിലെ മൊത്തം ആപ്പുകളിലെ പകുതിയിലധികം…

വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും ഇന്ത്യയില്‍ കനത്ത തിരിച്ചടി 

വാട്‌സാപ് ഉപയോക്താക്കളുടെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കാൻ 2021ല്‍ കൊണ്ടുവന്ന വിവാദ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസില്‍ കമ്പനിക്ക് തിരിച്ചടി. പുതിയ സ്വകാര്യതാ നയത്തെക്കുറിച്ച് ഇന്ത്യയുടെ കോംപറ്റിഷന്‍ കമ്മിഷന്‍…

5G സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍; മൂന്ന് വര്‍ഷത്തിനകം രാജ്യം മുഴുവന്‍

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി…

പോരാ…പോരാ…; ഗൂഗിള്‍, മെറ്റ തലവന്മാര്‍ ജീവനക്കാരോട് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതാണ്.!

എത്ര പണിയെടുത്താലും സ്ഥാപനത്തിന്‍റെ തലവന്മാര്‍ തൃപ്തരാകില്ലെന്നാണ് പറയാണ്. ഇത് തന്നെയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കാര്യവും എന്നാണ് പുതിയ വാര്‍ത്ത. ഉൽപ്പാദനക്ഷമതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ…

മസ്ക് ട്വിറ്ററിനെ കൈവിട്ടതെന്തിന്? പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റ് എത്തുമോ?

തന്റെ പേരിൽ സോഷ്യൽ മീഡിയ സൈറ്റ് അവതരിപ്പിക്കുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് എലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിൽ നിന്ന് അടുത്തിടെയാണ് മസ്ക് പിന്മാറിയത്. ഫോളോവർമാരുടെ  ചോദ്യങ്ങൾക്ക് മറുപടി…

മെസേജുകൾ സുരക്ഷിതമാക്കാൻ മറ്റൊരു തന്ത്രവുമായി വാട്സാപ്

വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ പുതിയ തന്ത്രവുമായി വാട്സാപ്. വാട്സാപ് എല്ലാ ഉപയോക്താക്കൾക്കും പുതിയതും നിർണായകവുമായ 3 സ്വകാര്യതാ ഫീച്ചറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…