Month: July 2022

പുതിയ ഡേറ്റാ വിപ്ലവം വരുന്നു? മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റർനെറ്റ് നേരിട്ട് സ്മാര്‍ട് ഫോണിലേക്ക്?

മൊബൈല്‍ ഉപകരണങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംവിധാനങ്ങൾ പരിഗണിക്കുകയാണ് സ്‌പേസ്എക്‌സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന…

300 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍! അഭിമാന നേട്ടത്തിന്റെ നിറവില്‍ പിച്ചൈ

ആഗോള തലത്തില്‍ 300 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ, ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം…

ഇന്ത്യയിലെ ഗൂഗിള്‍ മാപ്പില്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ വരുന്നു 

ഒടുവില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്‍ നടന്നു കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതോടൊപ്പം ഗൂഗിള്‍ മാപ്പില്‍ ഇനി…

39 തവണ പരാജയപ്പെട്ടു; 40മത്തെ അവസരത്തില്‍ ​ഗൂ​ഗിളിൽ ജോലി നേടി യുവാവ്

വിട്ടുകൊടുക്കാൻ മടിയുണ്ടെങ്കിൽ നാമത് നേടുക തന്നെ ചെയ്യും. 39 തവണ ജോലി നല്‍കാത്ത ​ഗൂ​ഗൂഗിള്‍ 40 മത്തെ വട്ടം ഒരു ചെറുപ്പക്കാരന് മുന്നിൽ വാതിൽ തുറന്നു. അവസരങ്ങളുടെയും…

ആപ്പിളിന്‍റെ ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി അനലിസ്റ്റുകൾ; ഐഫോൺ 14 മാക്സിന്‍റെ കയറ്റുമതിയെ ബാധിക്കുമോ?

ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആപ്പിളിന് എതിരെ അനലിസ്റ്റുകൾ രംഗത്ത്. ഐഫോൺ 14-ന്റെ പിൻ ക്യാമറ ലെൻസുകളുടെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഒരു അനലിസ്റ്റ് പറയുന്നു. വരാനിരിക്കുന്ന ഐഫോൺ 14-ന്…

5ജി സ്‌പെക്ട്രം ലേലം; ആദ്യദിനം പൂര്‍ത്തിയായി, വിളിച്ചത് 1.45 ലക്ഷം കോടിക്ക് മുകളില്‍

5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്.…