Month: April 2022

ദിവസവും 700 കോടി വോയ്സ് മെസേജുകൾ… 6 പുതിയ ഫീച്ചറുകളുമായി വാട്സാപ്

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ്പ് വഴി ഓരോ ദിവസവും ഉപയോക്താക്കള്‍ കൈമാറ്റം ചെയ്യുന്നത് 700 കോടി വോയ്സ് മെസേജുകളാണ്. ഇതോടെ വോയ്‌സ് സന്ദേശങ്ങൾക്കായി…

കുത്തക കമ്പനികൾ കുടുങ്ങും, വാട്‌സാപ്പില്‍ നിന്ന് ഇനി ടെലഗ്രാമിലേക്കും മെസേജ് അയയ്ക്കാന്‍ സാധിച്ചേക്കും?

വാട്‌സാപ്പില്‍ നിന്ന് സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ആപ്പിളിന്റെ ഐമെസേജിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയയ്ക്കാവുന്ന കാലം വരുമോ? ഭാവിയില്‍ സഫാരിയും ഐമെസേജും സിരിയും ഇല്ലാത്ത ഐഫോണായിരിക്കുമോ കൈയ്യില്‍ കിട്ടുക? ആന്‍ഡ്രോയിഡ്…

Google Hangouts : ഗൂഗിൾ ഹാങ്ഔട്ട്സ് ഇനി ഇല്ല; പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

ഇനി മുതൽ ഹാങ്ഔട്ട്സ് ഇല്ല ഗൂഗിൽ ചാറ്റ് മാത്രം. ഗൂഗിൾ തങ്ങളുടെ മെസഞ്ചർ ആപ്ലിക്കേഷനായ ഹാങ്ഔട്ട്സിനെ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു.…

വാട്സ്ആപ്പിലൂടെ സിനിമയും അയക്കാം! ഫയൽ കൈമാറ്റത്തിനുള്ള പരിധി 2 ജിബിയാക്കാൻ നീക്കം

വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിക്ക് പരിഹാരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. ഫയൽ കൈമാറ്റത്തിന്റെ പരിധി 2 ജിബി ആയി ഉയർത്താനുള്ള നീക്കത്തിലാണ് വാട്സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ അർജന്റീനയിൽ ഇതിന്…

പുട്ടിൻ ഡേറ്റ ചോദിച്ചു, പണി നോക്കാൻ പറഞ്ഞെന്ന് ടെലിഗ്രാം സ്ഥാപകൻ

ഒൻപതു വർഷം മുൻപ് യുക്രെയ്ൻ പൗരൻമാരുടെ ഡേറ്റ റഷ്യൻ സർക്കാർ ഏജൻസികൾക്കു കൊടുക്കാതെ സംരക്ഷിച്ചെന്ന് ടെലിഗ്രാം സിഇഒ പാവേൽ ഡുറോവ്. റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗ് നഗരത്തിൽ ജനിച്ച…