Month: March 2022

Android Hig Risk Alert ; ഇത്തരം ആന്‍ഡ്രോയ്ഡ് ഫോണാണോ കൈയ്യില്‍; ഹൈ റിസ്ക് എന്ന് മുന്നറിയിപ്പ്

ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന…

WhatsApp: ഇനി ഒരേസമയം അഞ്ച് ഡിവൈസുകളിൽ വരെ വാട്സ്ആപ്പ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

വാട്സ്ആപ്പിന്റെ മൾട്ടി ഡിവൈസ് സപ്പോർട്ട് ബീറ്റ ഫോണുകളിൽ ലഭ്യമായി. ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ ‘ലിങ്ക്ഡ് ഡിവൈസ്’ എന്ന ഫീച്ചർ ലഭിക്കും. ഇതുവരെ പരീക്ഷണ…

Windows 11 : വാട്ടര്‍മാര്‍ക്കുമായി വിന്‍ഡോസ് 11, ക്രാക്ക് ചെയ്ത ഒഎസ് ഉപയോഗിച്ചാല്‍ മുട്ടന്‍ പണി!

ഔദ്യോഗിക ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ വാട്ടര്‍മാര്‍ക്ക് ഇടാനൊരുങ്ങി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 11 ഡെസ്‌ക്ടോപ്പിലാണ് ഇത്തരമൊരു വാട്ടര്‍മാര്‍ക്ക് വരിക. സിസ്റ്റം ട്രേയ്ക്ക് മുകളില്‍, ഡെസ്‌ക്ടോപ്പില്‍ താഴെ-വലത്…

വരുന്നത് ഡേറ്റാ മാജിക്, കമ്പനികൾ സർവസജ്ജം; ഇനി അതിവേഗ ഇന്റർനെറ്റിന്റെ ‘5ജിക്കാലം’

പൊളിച്ചടുക്കലിന്റെ കാലം കഴിഞ്ഞോ ടെലികോം സെക്ടറിൽ? വലിയ ബഹളം ഒന്നൊതുങ്ങിയെങ്കിലും തീർത്തു പറയാനാകില്ല. കഴിഞ്ഞ രണ്ടു ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ ഡിസ്റപ്ഷൻ അഥവാ പൊളിച്ചടുക്കൽ നടന്ന മേഖലയാണു…

വാട്‌സാപ്പിൽ ഇനി അത് നടക്കില്ല, ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോർവേഡ് ചെയ്യുന്നവർ കുറച്ച് ബുദ്ധിമുട്ടും

വ്യാജ വാര്‍ത്തകളടക്കം അതിവേഗം പ്രചരിക്കുന്ന ഒരു സന്ദേശക്കൈമാറ്റ സംവിധാനമാണ് വാട്‌സാപ്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി 2019ല്‍ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേര്‍ക്കോ, അഞ്ചു ഗ്രൂപ്പിനോ…

ഗൂഗിൾ മൈറ്റ് വൈ ആപ് സ്കെയിൽ പ്രോഗ്രാമിന് ക്ലിക്ക് ആസ്ട്രോയെ തിരഞ്ഞെടുത്തു 

ഗൂഗിളും (Google) മൈറ്റ്‌വൈ (MeitY) (ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സംരംഭം) നടത്തുന്ന ആപ് സ്കെയിൽ അക്കാഡമിയുടെ പ്രോഗ്രാമിലേക്ക് ആസ്ട്രോവിഷന്റെ ക്ലിക്ക് ആസ്ട്രോ തിരഞ്ഞെടുത്തു. ആറു…