Month: November 2021

ഫോണിൽ നിന്ന് ഈ നിമിഷം നീക്കം ചെയ്യേണ്ടത് 151 ആൻഡ്രോയിഡ് ആപ്പുകൾ, പിന്നിൽ വൻ തട്ടിപ്പുകൾ!…

ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിരവധി ആപ്ലിക്കേഷനുകളുണ്ട്. ഓരോ നിമിഷവും പുതിയ ആപ്പുകൾ വരികയും ചെയ്യുന്നു. എന്നാൽ, ഇതിൽ ഭൂരിഭാഗം ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തുന്നതാണെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റാൾ…

ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് ഫെയ്‌സ്‌ബുക്ക്‌

ഫെയ്‌സ്‌ബുക്കിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് കമ്പനി. സംവിധാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഫെയ്‌സ്‌ബുക്ക്‌ വ്യക്തമാക്കി. ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ്…

ആപ്പിളിനെ തറപറ്റിച്ച് മൈക്രോസോഫ്റ്റ് മുന്നില്‍; ആപ്പിളിന് അടി തെറ്റിയത് ഇങ്ങനെ.!

ആപ്പിളിനെ (Apple) പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി (world’s most valuable company) എന്ന സ്ഥാനം കരസ്ഥമാക്കി മൈക്രോസോഫ്റ്റ് (Microsoft). ഇന്ത്യന്‍ വംശജനായ സത്യ നദെല്ല (satya…

ആപ്പിള്‍ കാറിന് കീ ഉണ്ടായേക്കില്ല, ഐഫോണ്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിപ്പിക്കുക? …

ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന സെല്‍ഫ് ഡ്രൈവിങ് കാറിന് പ്രത്യേകം കീ ഉണ്ടായേക്കില്ലെന്ന് ഐഡ്രോപ്ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍, ആപ്പിള്‍ വാച്ച്, പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ ഗ്ലാസ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചായിരിക്കും…

വാട്‌സാപ് വഴി പണം ചോദിച്ചാൽ കണ്ണുമടച്ചു നൽകരുത്, അത് സ്വന്തം സഹോദരൻ ആണെങ്കിൽ കൂടി…

സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ദിനംപ്രതി കൂടിവരികയാണ്. ഫോൺകോളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരൂപത്തിൽ സൈബർ പണത്തട്ടിപ്പ് സംഘങ്ങൾ വലവിരിച്ച് ഇരയെ തേടുന്നു. ഏറ്റവുമൊടുവിലിതാ കുടുംബാംഗങ്ങളുടെ പേരിലും തട്ടിപ്പ് നടന്നിരിക്കുന്നു.…

ആപ്പിളിനെ കീഴടക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്!

ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറാണ്.…