Month: November 2021

സ്‌പെയിനില്‍ 7 വർഷങ്ങൾക്ക് ശേഷം ഗൂഗിള്‍ ന്യൂസ് തിരിച്ചുവരുന്നു

വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങി മുന്‍നിര ടെക് കമ്പനികൾ വൻ പ്രതിസന്ധി നേരിടുകയാണ്. ടെക് കമ്പനികളുടെ സൗജന്യ സേവനങ്ങൾ രാജ്യത്ത്…

വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു……

വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കാന്‍ പദ്ധതി. ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധിയാണ് വാട്‌സാപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍…

Infinix Inbook X1 laptop launch soon: ഇന്ത്യയിൽ ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇൻഫിനിക്സ്

Infinix Inbook X1 laptop launch soon:  ഷവോമി ( Xiaomi), റിയൽമി (Realme) എന്നിവയുടെ ചുവടുപിടിച്ച്, സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്‌സ് (Infinix) അതിന്റെ ആദ്യത്തെ ലാപ്‌ടോപ്പ്…

ഇന്ത്യയുടെ സ്വന്തം 6ജി വിദേശ രാജ്യങ്ങൾക്കും നൽകും, 2023ല്‍ പ്രതീക്ഷിക്കാമെന്ന് മന്ത്രി

ഇന്ത്യ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്നും അത് 2023 അവസാനമോ, 2024 ആദ്യമോ അവതരിപ്പിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ദി ഇന്ത്യന്‍ എക്‌സ്പ്രസ്…

Apple : പെഗാസസ് നിര്‍മാതാക്കള്‍ക്ക് എതിരെ ആപ്പിള്‍ കോടതിയില്‍

ചാരവൃത്തിയുടെ പേരില്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ (NSO)  കമ്പനിക്കെതിരെ ആപ്പിള്‍ (Apple) നിയമ നടപടിക്ക്. ആപ്പിള്‍ ഫോണുകളില്‍ പെഗാസസ് (Pegasus) ഉപയോഗിച്ച് ഉപഭോക്താക്കളെ…

ഈ ക്യാമറയുണ്ടെങ്കിൽ മനുഷ്യശരീരം ഉൾപ്പെടെ പല വസ്തുക്കളുടേയും അകം കാണാം

വാഹനം ഓടിക്കുമ്പോള്‍ ഒരു വളവു തിരിഞ്ഞാല്‍ അവിടെ മനുഷ്യനോ മൃഗങ്ങളോ നില്‍പ്പുണ്ടോ എന്ന് ഡ്രൈവര്‍ക്ക് നേരത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതടക്കം പല സാധ്യതകളുമുള്ള പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഒരു…