ഡിലീറ്റ് ചെയ്ത ഫോട്ടോകൾ തിരിച്ചെടുക്കാൻ പാടുപെടുന്നവരാണോ? ആപ്പിളിലും,വൺ പ്ലസിലുമൊക്കെ ട്രാഷ് ബോർഡ് എന്നൊരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഇവ ലഭ്യമല്ല. ഇപ്പോഴാണ് ഗൂഗിൾ ഫോട്ടോസിൻറെ സഹായം നിങ്ങൾ അറിയേണ്ടത്.

ഇങ്ങിനെയാണ് ചെയ്യേണ്ട കാര്യങ്ങൾ

1- ആദ്യമായി നിങ്ങളുടെ ഗൂഗിൾ ഫോട്ടോസ് തുറക്കുക,താഴെയായി ലൈബ്രറി എന്ന് ടാബ് ക്ലിക്ക് ചെയ്യുക.

2- താഴെയുള്ള റീ സ്റ്റോർ ഒാപ്ഷൻ ക്ലിക്ക് ചെയ്യുക

3- ഇതിനായി photos.google.com ലേക്ക് പോകുക 

4- പേജ് തുറന്ന് കഴിഞ്ഞാൽ വിൻഡോയുടെ ഇടതുവശത്തുള്ള ട്രാഷ് ഫോൾഡറിൽ ക്ലിക്കുചെയ്യുക.

7- നിങ്ങൾക്ക് ആവശ്യമുള്ള ഫോട്ടോകളിലും വീഡിയോകളിലും ക്ലിക്കുചെയ്യുക, തുടർന്ന് തിരഞ്ഞെടുക്കുക ഓപ്ഷൻ ടാപ്പുചെയ്യുക.

8- തുടർന്ന് മുകളിലുള്ള റീസ്റ്റോർ ബട്ടൺ ടാപ്പുചെയ്യുക, ഫോട്ടോ അല്ലെങ്കിൽ വീഡിയോ നിങ്ങളുടെ Google ഫോട്ടോസ് അക്കൗണ്ടിലേക്ക്  തിരിച്ചെത്തും 

ക്ലൌഡ് സ്റ്റോറേജിലായിരിക്കും ഫോട്ടോകൾ സൂക്ഷിക്കുന്നത്. ഇതിന് പരമാവധി ദിവസങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *