Month: September 2021

പാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പുകൾ ഉപയോഗിക്കാം

കമ്പ്യൂട്ടറുകളിലും സ്മാർട്ട്ഫോണുകളിലും നമ്മൾ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നവയാമ് പാസ്‌വേഡുകൾ. എല്ലാവരുടെ ലാപ്ടോപ്പിലും ഇത്തരത്തിൽ ഒരു പാസ്‌വേഡ് ഉണ്ടായിരിക്കും. മറ്റൊരാൾ നമ്മുടെ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് തടയുക എന്നാണ് ഇത്തരമൊരു സുരക്ഷാ…

ആന്‍ഡ്രോയിഡില്‍ പുതിയ ജിമെയില്‍ സെര്‍ച്ച് ഫില്‍റ്ററുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് ആന്‍ഡ്രോയിഡ് ആപ്പിലേക്കും വ്യാപിപ്പിക്കുകയാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ജിമെയില്‍ ആപ്പില്‍ പുതിയ സെര്‍ച്ച് ഫില്‍റ്റര്‍ ഫീച്ചര്‍…

Google Chrome | 2 ബില്യൺ ക്രോം ഉപയോക്താക്കളെ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത, ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ മുന്നറിയിപ്പ്. സുരക്ഷാ ഭീഷണിയാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ലിനക്സ്,മാക് ഒ.എസ്,വിൻഡോസ് തുടങ്ങി ക്രോം ഉപയോഗിക്കുന്ന ഒാപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്കാണ് മുന്നറിയിപ്പ്. ഇവയിൽ ഉണ്ടായേക്കാവുന്ന തകരാറുകളെക്കുറിച്ച്…

Google ഈ ആൻഡ്രോയിഡ് ഫോണുകളിൽ തങ്ങളുടെ ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കി

ടെക് ഭീമനായ ഗൂഗിൾ (Google) പ്രവർത്തനങ്ങൾ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പിൻവലിക്കുന്നു. ഗൂഗിൾ മാപ്പ്, ജീമെയിൽ യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് പഴകയി ആൻഡ്രോയിഡ് വേർഷനിൽ (Android…

ഗൂഗിള്‍ പേ കാരണം ഇന്ത്യയില്‍ കോടതി കയറാന്‍ ഗൂഗിള്‍; പുതിയ കേസ് ഇങ്ങനെ

ഗൂഗിള്‍ പേ  ഉപയോക്താക്കളുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ എന്നിവയുടെ അനധികൃതമായി നിരീക്ഷിക്കുകയോ, ശേഖരണം നടത്തുന്നുണ്ടോ എന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഗൂഗിള്‍ കോടതി കയറേണ്ടി വരും.…

വാട്ട്സ്ആപ്പില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്‌തെങ്കില്‍ അറിയാന്‍ ഇതാണ് മാര്‍ഗം

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പില്‍ (Whatsapp) ആരെയെങ്കിലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ തടയാന്‍ ആപ്പ് അനുവദിക്കുന്നു. എന്നാല്‍ നിങ്ങളെ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആപ്പ്…